Question: താഴെ കൊടുത്തിരിക്കുന്ന വാക്കുകള് ഡിക്ഷണറിയില് നിരത്തുമ്പോള് മൂന്നാമത് വരുന്ന വാക്ക് ഏത്
A. Regular
B. Region
C. Register
D. Regime
Similar Questions
ഒരു പേനയുടെയും ഒരു പുസ്തകത്തിന്റെയും വിലകള് 3 :5 എന്ന അംശബന്ധത്തിലാണ്. പുസ്തകത്തിന് പേനയെക്കാള് 12 രൂപ കൂടുതലാണ്. എങ്കില് പേനക്കും പുസ്തകത്തിനും കൂടി ആകെ വിലയെത്ര
A. 18
B. 48
C. 30
D. 72
180 മീറ്റര് നീളമുള്ള ഒരു തീവണ്ടിക്ക് 220 മീറ്റര് നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് സഞ്ചരിക്കേണ്ട ദൂരമെത്ര